Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യന്‍ വംശജനായ എം.എല്‍.എ അപകടത്തില്‍ മരിച്ചു
text_fieldsbookmark_border
ടൊറന്േറാ: കാനഡയിലെ ഇന്ത്യന്‍ വംശജനായ സിഖ് എം.എല്‍.എ കാറപകടത്തില്‍ മരിച്ചു. 35കാരനായ മന്മീത് ഭുള്ളറാണ് മരിച്ചത്. കാല്‍ഗറി ഗ്രീന്വേയിലെ പ്രോഗ്രസിവ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എം.എല്‍.എയാണ് ഭുള്ളര്‍. എഡ്മന്േറാണിന് സമീപമാണ് അപകടം നടന്നത്. മഞ്ഞു വീണ റോഡില്‍ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു. ജനപ്രീതിയുള്ള നേതാക്കളിലൊരാളായിരുന്നു മന്മീത്. 2008ലാണ് കാല്ബറയില്നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത്. 2011ല്‍ ആല്‍ബര്‍ട്ട മന്ത്രിയായും 2013ല്‍ ഹ്യൂമന്‍ സര്‍വിസ് മിനിസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമൃത്സറിലെ റൈയ ഗ്രാമത്തിലാണ് മന്മീതിന്െറ ബന്ധുക്കള്‍ ഉള്ളത്.
Next Story
