Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാനഡയില്‍ സിഖുകാരനെതിരെ വംശീയാധിക്ഷേപം

text_fields
bookmark_border
കാനഡയില്‍ സിഖുകാരനെതിരെ വംശീയാധിക്ഷേപം
cancel

ടൊറന്‍േറാ: ഇന്ത്യന്‍ വംശജനായ സിഖുകാരനുനേരെ കാനഡയില്‍ വംശീയാധിക്ഷേപം. പഞ്ചാബിയില്‍നിന്നുള്ള സുപ്നീന്ദര്‍ സിങ് കേഹ്റക്ക് (29) നേരെയാണ് ഒരു കൂട്ടം ആളുകളുടെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ്ചെയ്തതായി പൊലീസ് പറഞ്ഞു.  ടൊറന്‍േറായില്‍ താമസിക്കുന്ന സുപ്നീന്ദര്‍ സിങ് കൂട്ടുകാരോടൊപ്പം പുറത്തുപോയ സമയത്ത് കാറിലത്തെിയ നാലംഗ സംഘം അസഭ്യംപറയുകയും ആക്രമിക്കുകയുമായിരുന്നു.
തലപ്പാവും തൊലിയുടെ നിറവുമാണ് ആക്രമികളെ പ്രകോപിപ്പിച്ചതെന്നു സുപ്നീന്ദര്‍ സിങ് പറഞ്ഞു. സംഭവത്തിനെതിരെ രംഗത്തുവന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജ്യത്ത് ഇത്തരത്തിലുള്ള വംശീയ അതിക്രമങ്ങള്‍ക്ക് സ്ഥാനമില്ളെന്ന് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story