Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കനഡയില്‍ ഇന്ത്യന്‍ വംശജന് അറസ്റ്റില്‍
text_fieldsbookmark_border
ടൊറന്േറാ: കനഡയില്‍ ആയുധം കൈവശംവെക്കുകയും തന്‍െറ ബിസിനസ് പങ്കാളിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ഇന്ത്യന്‍ വംശജനെ പൊലീസ് അറസ്റ്റ് ചെയ്തു. ടൊറന്േറായില്നിന്ന് 955 കിലോമീറ്റര്‍ അകലെയുള്ള ഒന്‍ട്ടാറിയോ മേഖലയില്‍നിന്ന് തിങ്കളാഴ്ചയാണ് പാംപല് ഗില്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇദ്ദേഹത്തിന്‍െറ പേരില്‍ ബ്രാംടണ്‍ സിറ്റിയിലെ 20കാരനായ യുവാവുമായി സാമ്പത്തിക തര്‍ക്കമുള്ളതായ ആരോപണത്തിനു പിന്നാലെയാണ് അറസ്റ്റ്. ഗില്‍ തന്‍െറ ബിസിനസ് പങ്കാളിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ആയുധം കൈവശംവെച്ച് പൊതുസമാധാനത്തിന് ഭീഷണി സൃഷ്ടിച്ചതിന് ഇയാള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.
Next Story
