Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിക വൈറസ്; പുതിയ പരീക്ഷണം വിജയകരം

text_fields
bookmark_border
സിക വൈറസ്; പുതിയ പരീക്ഷണം വിജയകരം
cancel

ബ്രസീലിയ: സിക വൈറസ് സാന്നിധ്യം വേഗത്തില്‍ തിരിച്ചറിയുന്നതിനുള്ള പുതിയ പരീക്ഷണം വിജയകരം. ബ്രസീലിലെ ബഹിയാ ഫാര്‍മയിലെ ഗവേഷകരാണ് പുതിയ പരിശോധനാ രീതി വികസിപ്പിച്ചെടുത്തത്. 20 മിനിറ്റില്‍ വൈറസ് സാന്നിധ്യം തിരിച്ചറിയാമെന്നതാണ്  സവിശേഷത. വടക്കുകിഴക്കന്‍ ബ്രസീലിലെ ആരോഗ്യ ഗവേഷകരാണ് പുതിയ കണ്ടത്തെലിന് പിന്നില്‍. നിലവിലുള്ള ടെസ്റ്റുകള്‍ വഴി സിക വൈറസ് സാന്നിധ്യം തിരിച്ചറിയാന്‍ ആഴ്ചകളോളം സമയം എടുക്കും. ഇത് രോഗം മൂര്‍ച്ഛിക്കുന്നതിന് ഇടയാക്കുന്നതിനെ തുടര്‍ന്നാണ് പുതിയ കണ്ടുപിടിത്തം.  രോഗിയുടെ രക്തപരിശോധനയിലൂടെയാണ് വൈറസ് സാന്നിധ്യം കണ്ടത്തെുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story