Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഉമര്‍ മതീന്‍ ക്ലബിലെ പതിവു സന്ദര്‍ശന്‍; സ്വവര്‍ഗാനുരാഗി’

text_fields
bookmark_border
‘ഉമര്‍ മതീന്‍ ക്ലബിലെ പതിവു സന്ദര്‍ശന്‍; സ്വവര്‍ഗാനുരാഗി’
cancel

വാഷിങ്ടണ്‍: ഒര്‍ലാന്‍ഡോ കൂട്ടക്കൊലയിലെ കൊലയാളി ഉമര്‍ മതീനെ സംബന്ധിച്ച് പുതിയ വിവരങ്ങള്‍ പുറത്ത്. ആക്രമണം നടത്തിയ പള്‍സ് നൈറ്റ് ക്ളബിലെ സ്ഥിര സന്ദര്‍ശകന്‍ ആയിരുന്നു ഉമര്‍ എന്നും ഇയാള്‍ സ്വവര്‍ഗാനുരാഗി ആണെന്നും ക്ളബിലെ ദൃക്സാക്ഷികള്‍ ആണ് പുറത്തുവിട്ടത്.

മതീന്‍ ഐ.എസ് ഏജന്‍റാണെന്നും തീവ്രവാദ ബന്ധമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമുള്ള വാര്‍ത്തകള്‍ക്കിടെയാണ് പുതിയ വിവരങ്ങള്‍. പള്‍സ് ക്ളബിന്‍െറ രക്ഷാധികാരിയായ ജിം വാന്‍ ഹോണ്‍ പറയുന്നതനുസരിച്ച് ഒരിക്കല്‍ ഇയാള്‍ ക്ളബില്‍ നിന്ന് ഒരാളെ പിടിച്ചുകൊണ്ടുപോവാന്‍ ശ്രമം നടത്തിയിരുന്നുവത്രെ.

മതീന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ഇയാളുടെ സഹപാഠികളും പറയുന്നു. മതീന്‍െറ മാനസികാരോഗ്യ നില സംബന്ധിച്ച് ഇയാളുടെ മുന്‍ ഭാര്യയും വെളിപ്പെടുത്തിയിരുന്നു.  ഇയാള്‍ സ്വവര്‍ഗാനുരാഗികളെ കണ്ടപ്പോള്‍  അസ്വസ്ഥത പ്രകടിപ്പിച്ചിരുന്ന കാര്യം മതീന്‍െറ പിതാവും പറഞ്ഞിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story