Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചൈനയിൽ ഖുർആൻ ആപ് നീക്കി ആപ്പിൾ
text_fieldsbookmark_border
ബെയ്ജിങ്: ചൈനയിൽ ഖുർആൻ മജീദ് ആപ് നീക്കം ചെയ്ത് ആപ്പിൾ. ചൈനീസ് അധികൃതരുടെ നിർദേശമനുസരിച്ചാണ് ആപ്പിളിെൻറ തീരുമാനം. ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഖുർആൻ ആപ് ആണിത്.
ആപ് നീക്കിയതിനെക്കുറിച്ച് ആപ്പിളും ചൈനീസ് അധികൃതരും പ്രതികരിച്ചിട്ടില്ല. ആപ്പിളിെൻറ ഏറ്റവും വലിയ വിപണി ചൈനയിലാണ്. ഇസ്ലാം ഔദ്യോഗിക മതമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിച്ചതാണ്.
അതേസമയം, ഉയ്ഗൂർ മുസ്ലിംകൾക്കെതിരായ മനുഷ്യാവകാശലംഘനങ്ങൾ നടത്തിയെന്ന് ചൈനക്കെതിരെ ആരോപണമുയർന്നിരുന്നു.
Next Story

