Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്ലിയോപാട്രയുടെ കല്ലറ തിരയവെ കണ്ടെത്തിയ ജ്യാമിതീയ നിർമിതിയിൽ അദ്ഭുതം കൂറി പുരാവസ്തു ഗവേഷകർ
text_fieldsbookmark_border
കൈറോ: പുരാതന നഗരമായ തപോസിരിസിലെ മാഗ്നയിലെ ക്ഷേത്രത്തിനടിയിൽ കണ്ടെത്തിയ ജ്യാമിതീയ നിർമിതിയിൽ അദ്ഭുതപ്പെട്ടിരിക്കയാണ് പുരാവസ്തു ഗവേഷകർ. ഈജിപ്തിന്റെ തീരത്ത് കണ്ടെത്തിയ ഈ ജ്യാമിതീയ നിർമിതി നാശത്തിന്റെ വക്കിലാണ്.
ക്ഷേത്രത്തിന്റെ ഉപരിതലത്തിൽ നിന്ന് 43 അടി താഴെയാണ് നിർമിതി കണ്ടെത്തിയത്. രണ്ട് മീറ്റർ ഉയരമുള്ള ഈ തുരങ്കത്തിന്റെ വാസ്തുവിദ്യ രൂപകൽപന ഗ്രീസിലെ ജൂബിലിനോസ് ടണലിനോട് സാമ്യമുള്ളതാണെന്നാണ് പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ക്ലിയാപാട്രയുടെ നഷ്ടപ്പെട്ട ശവകുടീരം തേടി 2004 മുതൽ തിരച്ചിലിൽ ആണ് ഗവേഷകർ.
Next Story

