Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാബൂള്‍ പ്രവിശ്യയില്‍ വനിതാ ഗവര്‍ണറെ വീണ്ടും നിയമിച്ചു

text_fields
bookmark_border
കാബൂള്‍ പ്രവിശ്യയില്‍ വനിതാ ഗവര്‍ണറെ വീണ്ടും നിയമിച്ചു
cancel

കാബൂള്‍: സമ്മര്‍ദത്തെ തുടര്‍ന്ന്  ഖോര്‍ പ്രവിശ്യയിലെ ഗവര്‍ണര്‍ പദവിയില്‍നിന്ന് നീക്കിയ വനിതാ പ്രതിനിധിയെ കാബൂള്‍ പ്രവിശ്യയില്‍ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചു. ഖോര്‍ പ്രവിശ്യയിലെ ഗവര്‍ണറായിരുന്ന സീമ ജൊവാന്തയെ കാബൂള്‍ പ്രവിശ്യയില്‍ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ രണ്ട് വനിതാ ഗവര്‍ണര്‍മാരില്‍ ഒരാളാണ് സീമ. കഴിഞ്ഞ ജൂണിലാണ് പ്രസിഡന്‍റ് അശ്റഫ് ഗനി  ഇവരെ ഖോര്‍ പ്രവിശ്യാ ഗവര്‍ണറായി നിയമിച്ചത്. നിയമനത്തിനെതിരെ വധശ്രമമുള്‍പ്പെടെ വന്‍ പ്രതിഷേധം നടന്നിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story