Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്ളോഗറുടെ കൊല: പിന്നില്‍ അന്‍സാറുല്‍ ഇസ്ലാം
text_fieldsbookmark_border
ധാക്ക: ഇസ്ലാംവിരുദ്ധ പരാമര്‍ശത്തിന്‍െറ പേരില്‍ നിയമവിദ്യാര്‍ഥിയായ ബ്ളോഗറുടെ കൊലപാതകത്തിന്‍െറ ഉത്തരവാദിത്തം നിരോധിത സംഘടനയായ അന്‍സാറുല്‍ ഇസ്ലാം ഏറ്റെടുത്തു. അല്‍ഖാഇദയുടെ പോഷക സംഘടനയാണിത്. സമദ് മതത്തെയും പ്രവാചകനെയും ദൈവത്തെയും നിന്ദിച്ചതിന്െറ പേരിലാണ് കൊലനടത്തിയതെന്ന് സംഘം ന്യായീകരിച്ചു.
Next Story
