Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഐ.എസിന്‍െറ വെടിയേറ്റ സിറിയന്‍ മാധ്യമപ്രവര്ത്തകന് മരിച്ചു
text_fieldsbookmark_border
ബൈറൂത്: ഐ.എസ് വെടിവെച്ച സിറിയന്‍ മാധ്യമപ്രവര്ത്തകന് മരിച്ചു. ഹലബ് ടുഡേ ടെലിവിഷന്‍ അവതാരകന് സാഹിര്‍ അല്‍ ഷെറാഖതാണ് മരിച്ചത്. തീവ്രവാദസംഘങ്ങള്‍ക്കെതിരെ സംസാരിച്ചെന്നാരോപിച്ചാണ് ഇദ്ദേഹത്തിനുനേരെ ഐ.എസ് നിറയൊഴിച്ചത്. തുര്‍ക്കിയില്‍ ഐ.എസിന്‍െറ വെടിയേറ്റ് കൊല്ലപ്പെടുന്ന നാലാമത്തെ സിറിയന്‍ മാധ്യമപ്രവര്‍ത്തകനാണ് ഇദ്ദേഹം.ഞായറാഴ്ചയാണ് വെടിയേറ്റത്. തുടര്‍ന്ന് സിറിയന്‍ അതിര്‍ത്തിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐ.എസില്‍നിന്ന് മാസങ്ങള്‍ക്കുമുമ്പ് ഇദ്ദേഹത്തിന് വധഭീഷണി ലഭിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.
Next Story
