Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫലസ്തീനില്‍ തുരങ്കം തകര്‍ന്ന് ഒരു മരണം
text_fieldsbookmark_border
ഗസ്സ സിറ്റി: ഇസ്രായേല്‍ ഉപരോധം നേരിടുന്ന ഗസ്സയില്‍നിന്ന് ഈജിപ്ത് അതിര്‍ത്തിയിലേക്കുള്ള തുരങ്കം തകര്‍ന്ന് ഫലസ്തീന് പൗരന് മരിച്ചു. രണ്ടാഴ്ചക്കിടെ തുരങ്കം തകര്‍ന്ന് മരിക്കുന്ന ഗസ്സക്കാരുടെ എണ്ണം ഇതോടെ പത്തായി. ഇവരില്‍ ഒമ്പതുപേര്‍ ഹമാസിന്‍െറ സായുധസംഘമായ അല്‍ഖസ്സാം ബ്രിഗേഡിന്‍െറ അംഗങ്ങളായിരുന്നു.
ഇസ്രായേല്‍ ഉപരോധത്തെ തുടര്‍ന്ന് ഗസ്സയിലേക്ക് അവശ്യസാധനങ്ങള്‍ ഇത്തരം രഹസ്യതുരങ്കങ്ങളിലൂടെയാണ് കടത്തിയിരുന്നത്. 2014 മുതല്‍ ഇത്തരം തുരങ്കങ്ങള്‍ നശിപ്പിക്കാനുള്ള നടപടികള്‍ ഈജിപ്ത് ശക്തമാക്കിയിട്ടുണ്ട്.
Next Story
