Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്രിട്ടന്‍ നടത്തിയത് 600 ആക്രമണങ്ങള്‍; കൊല്ലപ്പെട്ടത് ഏഴ് ഐ.എസ് തീവ്രവാദികള്‍
text_fieldsbookmark_border
ബൈറൂത്: സിറിയയില്‍ വിനാശകാരിയായ ബ്രിംസ്റ്റണ്‍ മിസൈലുള്‍പ്പെടെ ഉപയോഗിച്ചിട്ടും ബ്രിട്ടന്‍െറ വ്യോമാക്രണത്തില്‍ കൊല്ലപ്പെട്ടത് ഏഴ് ഐ.എസ് തീവ്രവാദികള്‍. ഇതുവരെ 600 വ്യോമാക്രമണങ്ങളാണ് സിറിയയില്‍ ബ്രിട്ടന്‍ നടത്തിയത്.
ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ഡിസംബറിലാണ് ഐ.എസിനെതിരെ ബ്രിട്ടന്‍ വ്യോമാക്രമണം തുടങ്ങിയത്. ജനുവരി അവസാനത്തോടെയാണ് ബ്രിംസ്റ്റണ്‍ മിസൈലുകള്‍ ഉപയോഗിച്ചുതുടങ്ങിയത്.
Next Story
