Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഴു ഫലസ്തീനി ബാലന്മാര്‍ക്ക് തടവുശിക്ഷ

text_fields
bookmark_border
ഏഴു ഫലസ്തീനി ബാലന്മാര്‍ക്ക് തടവുശിക്ഷ
cancel

ജറൂസലം: ഇസ്രായേല്‍ പൗരന്മാരുടെ വാഹനങ്ങള്‍ക്ക് കല്ളെറിഞ്ഞെന്ന് ആരോപിപ്പ് ഫലസ്തീനി ബാലന്മാരെ ജയിലിലടച്ചു. 14നും 17 നുമിടെ പ്രായമുള്ള ഏഴ് ഫലസ്തീനി ബാലന്മാരെയാണ് ശിക്ഷിച്ചത്. പരമാവധി മൂന്നുവര്‍ഷത്തേക്കാണ് ഇവരെ ശിക്ഷിച്ചത്്. 406 ഫലസ്തീനി ബാലന്മാര്‍ അനധികൃതമായി ഇസായേല്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ ജൂലൈയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story