Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എവറസ്റ്റില്‍ ഡച്ച് പര്‍വതാരോഹകന്‍ മരിച്ചു

text_fields
bookmark_border
എവറസ്റ്റില്‍ ഡച്ച് പര്‍വതാരോഹകന്‍ മരിച്ചു
cancel

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കയറിയിറങ്ങവെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഡച്ച് പര്‍വതാരോഹകന്‍ മരിച്ചു. എറിക് അര്‍നോള്‍ഡാണ് (35) വെള്ളിയാഴ്ച രാത്രിയോടെ മരിച്ചത്. ദിവസങ്ങള്‍ക്കുമുമ്പ് ധൗലഗിരി കൊടുമുടി കയറി ഇറങ്ങവെ അസുഖബാധിതനായതിനെ തുടര്‍ന്ന് ഇന്ത്യന്‍ പര്‍വതാരോഹകന്‍ മരിച്ചിരുന്നു.എവറസ്റ്റ് ഇറങ്ങുന്നതിനിടെ ഓക്സിജന്‍െറ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അര്‍നോള്‍ഡിന് അസുഖം പിടിപെടുകയായിരുന്നുവെന്ന് ട്രക്കിങ് സംഘത്തിന്‍െറ മാനേജിങ് ഡയറക്ടര്‍ മിങ്മ ഷേര്‍പ്പ പറഞ്ഞു. മൃതദേഹം കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോകുന്നതിനു മുമ്പായി ക്യാമ്പിലത്തെിക്കാനുള്ള ശ്രമത്തിലാണ് ഗൈഡുകള്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story