Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബൂദബിയില്‍ ഒരാഴ്ച സൗജന്യ പാര്‍ക്കിങ്
text_fieldsbookmark_border
അബൂദബി: ബലിപെരുന്നാളിനോടനുബന്ധിച്ച് അബൂദബിയില്‍ ഏകദേശം ഒരാഴ്ച സൗജന്യ പാര്‍ക്കിങ് അനുവദിച്ചതായി നഗരസഭാകാര്യ-ഗതാഗത വകുപ്പ് അറിയിച്ചു. സെപ്റ്റംബര്‍ 11ന് അര്‍ധരാത്രി മുതല്‍ 17ന് രാവിലെ 7.59 വരെയാണ് സൗജന്യ പാര്‍ക്കിങ്ങിന് അനുമതി നല്‍കിയത്. നിര്‍ദിഷ്ട സ്ഥാനങ്ങളിലല്ലാതെ പാര്‍ക്ക് ചെയ്യരുതെന്നും ഗതാഗത തടസ്സമുണ്ടാക്കരുതെന്നും വകുപ്പ് അധികൃതര്‍ വാഹന ഉടമകളോട് നിര്‍ദേശിച്ചു.
Next Story
