Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചൈനയിൽ കോടീശ്വരന് നായ്ക്ക് വാങ്ങിയത് എട്ട് ഐഫോണുകള്‍
text_fieldsbookmark_border
ബെയ്ജിങ്: 3000 കോടി ഡോളറിന്‍െറ ആസ്തിയുള്ള കോടീശ്വരന്‍െറ മകന് വളര്‍ത്തുനായ്ക്ക് വാങ്ങിയത് എട്ട് ഐഫോണുകള്‍. ചൈനീസ് ബിസിനസുകാരന് വാങ് ജിയലിന്െറ മകന് വാങ് സികോങ്ങാണ് അഞ്ചുലക്ഷത്തിലധികം രൂപ ചെലവഴിച്ച് എട്ട് ഐഫോണ്‍-7 നായ് കോകോക്ക് വാങ്ങിക്കൊടുത്തത്. ഐഫോണുകള്‍ക്കൊപ്പം നില്ക്കുന്ന കോകോയുടെ ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചൈനീസ് മൈക്രോബ്ളോഗിങ് സൈറ്റായ വെയ്ബോ വഴിയാണ് വിവരം പുറത്തുവിട്ടത്.
Next Story
