Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്നിനെതിരായ പോരാട്ടം തുടരും –ദുതേര്‍തെ
text_fieldsbookmark_border
മനില: മയക്കുമരുന്ന് മാഫിയകള്‍ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റൊഡ്രിഗോ ദുതേര്‍തെ. മയക്കുമരുന്നിനെതിരായ പോരാട്ടത്തില്‍ തന്നെ സഹായിക്കാന്‍ സൈന്യം ഇടപെടണമെന്നും ദുതേര്‍തെ ആവശ്യപ്പെട്ടു. ദുതേര്‍തെ അധികാരമേറ്റശേഷം രാജ്യത്തു നടന്ന മയക്കുമരുന്നുവേട്ടയില്‍ 7,080 പേരാണ് കൊല്ലപ്പെട്ടത്.
Next Story
