Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഫ്ഗാൻ പ്രതിനിധികൾ സമാധാന ചർച്ചക്ക്
text_fieldsbookmark_border
ഇസ്ലാമാബാദ്: സമാധാനം പുനസ്ഥാപിക്കുന്നത് ലക്ഷ്യമിട്ട് സമാധാന ചർച്ചക്കായി അഫ്ഗാൻ പ്രതിനിധികൾ പാകിസ്താനിലെത്തി. ഇസ്ലാമാബാദിൽ ശനിയാഴ്ച നടന്ന സമ്മേളനത്തിൽ താലിബാൻ പ്രതിനിധികൾ പെങ്കടുത്തില്ല.
അഫ്ഗാനിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് പാകിസ്താെൻറ പിന്തുണയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി അറിയിച്ചു. പാക് പ്രധാനമന്ത്രി ഇംറാൻ ഖാനുമായും പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും.
Next Story
