Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നയതന്ത്ര പ്രതിസന്ധി: ശരീഫ് ഖത്തർ സന്ദർശിച്ചേക്കും
text_fieldsbookmark_border
ഇസ്ലാമാബാദ്: നയതന്ത്ര പ്രതിസന്ധി പരിഹരിക്കുന്നതിെൻറ ഭാഗമായി പാക് പ്രധാനമന്ത്രി നവാസ് ശരീഫ് ഖത്തറും കുവൈത്തും സന്ദർശിച്ചേക്കും. ഗൾഫ് രാജ്യങ്ങളുമായി പൊതുവിൽ നല്ല ബന്ധമാണ് പാകിസ്താനുള്ളത്. പ്രശ്നത്തിൽ സന്തുലിതമായ സമീപനം കൈക്കൊള്ളാൻ ഇൗ രാജ്യങ്ങേളാട് ശരീഫ് ആവശ്യപ്പെേട്ടക്കും. ഖത്തർ തീവ്രവാദത്തെ പിന്തുണക്കുന്നുവെന്നാരോപിച്ച് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഇൗജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു.
Next Story
