Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചിലിയിലെ പ്രായംകുറഞ്ഞ പ്രസിഡന്റായി ബോറിക് അധികാരമേറ്റു
text_fieldsbookmark_border
സാൻറിയാഗോ: ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി ഇടതുവിദ്യാർഥി നേതാവ് ഗബ്രിയേൽ ബോറിക് (36)അധികാരമേറ്റു. സോഷ്യൽ കൺവർജെൻസ് പാർട്ടി നേതാവാണിദ്ദേഹം.
രാജ്യത്ത് വനിതാ ഭൂരിപക്ഷമുള്ള മന്ത്രിസഭയാണ് അധികാരമേൽക്കുന്നത്. രാജ്യത്ത് അഴിമതിക്കും അസമത്വത്തിനുമെതിരെ രണ്ടുവർഷം മുമ്പു നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുടെ നേതാവായിരുന്നു ബോറിക്.
Next Story

