Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാലാവസ്ഥ ഉച്ചകോടി: വനവത്കരണ പദ്ധതിക്ക് രൂപം നൽകണമെന്ന് ആവശ്യം

text_fields
bookmark_border
കാലാവസ്ഥ ഉച്ചകോടി: വനവത്കരണ പദ്ധതിക്ക് രൂപം നൽകണമെന്ന് ആവശ്യം
cancel
Listen to this Article

ബെലേം (ബ്രസീൽ): വനവത്കരണത്തിനായുള്ള പദ്ധതിക്ക് രൂപം നൽകണമെന്ന് ‘വേൾഡ് വൈൽഡ് ലൈഫ് ഫണ്ടും’ (ഡബ്ല്യു.ഡബ്ല്യു.എഫ്) ‘ഗ്രീൻപീസും’ യു.എൻ കോപ് 30 കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യങ്ങളോട് അഭ്യർഥിച്ചു. ‘കോപ് 30’ ചർച്ചകളിൽ നിന്നും നടപടികളിലേക്ക് മാറേണ്ട സമയമായെന്ന് ഡബ്ല്യു.ഡബ്ല്യു.എഫ് അന്താരാഷ്ട്ര ഡയറക്ടർ ജനറൽ കിർസ്റ്റൻ ഷുയിജ്റ്റും ഗ്രീൻപീസ് ബ്രസീൽ എക്സിക്യൂട്ടിവ് ഡയറക്ടർ കരോലിന പാസ്ക്വാലിയും സംയുക്ത വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Climate Summit: Demand to formulate afforestation plan
Next Story