Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖുർആൻ കത്തിക്കുന്നതിന് എതിരെ നിയമവുമായി ഡെന്മാർക്
text_fieldsbookmark_border
കോപൻഹേഗൻ: പൊതു സ്ഥലത്ത് ഖുർആൻ കത്തിച്ച് പ്രതിഷേധിക്കുന്നതിനെതിരെ നിയമനിർമാണം നടത്തി ഡെന്മാർക് പാർലമെന്റ്. വിവിധ മുസ്‍ലിം രാജ്യങ്ങളിൽനിന്നുള്ള സമ്മർദ്ദത്തെ തുടർന്നാണ് നടപടി.
തീവ്ര വലതുപക്ഷക്കാർ ഡെന്മാർകിലും സ്വീഡനിലും ഒരു വർഷത്തിനിടെ ഇത്തരം നിരവധി പ്രതിഷേധ പരിപാടികൾ നടത്തിയിരുന്നു.
Next Story

