Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.കെയിൽ ഡോക്ടർമാർ വീണ്ടും സമരത്തിന്

text_fields
bookmark_border
യു.കെയിൽ ഡോക്ടർമാർ വീണ്ടും സമരത്തിന്
cancel

ലണ്ടൻ: ബ്രിട്ടനിൽ ശമ്പളത്തർക്കത്തെ തുടർന്ന് ആയിരക്കണക്കിന് ഡോക്ടർമാർ വീണ്ടും സമരത്തിനൊരുങ്ങുന്നു. ജൂനിയർ ഡോക്ടർമാരാണ് 24 മുതൽ അഞ്ചുദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചത്.

ജൂനിയർ ഡോക്ടർമാർ പണിമുടക്കുന്നത് ആശുപത്രി പ്രവർത്തനത്തെ കാര്യമായി ബാധിക്കും. അതിനിടെ യൂനിയൻ സമരം പിൻവലിച്ചില്ലെങ്കിൽ ചർച്ചക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. വർഷാവസാനം പൊതുതെരഞ്ഞെടുപ്പിൽ സമരം ചർച്ചയാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Doctors strike again in UK
Next Story