Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇലോൺ മസ്കും ഗ്രിംസും വേർപിരിഞ്ഞു
text_fieldsbookmark_border
ന്യൂയോർക്: മൂന്നുവർഷത്തെ ബന്ധത്തിനുശേഷം സ്പേസ്-എക്സ്,ടെസ്ല സ്ഥാപനും ശതകോടീശ്വരനുമായ ഇലോൺ മസ്കും ഗ്രാമി പുരസ്കാര ജേതാവ് ഗ്രിംസും തമ്മിൽ വേർപിരിഞ്ഞു.
മസ്ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കനേഡിയൻ ഗായികയാണ് ഗ്രിംസ്. ഇരുവർക്കും ഒരു വയസുള്ള മകനുണ്ട്. 2018ലാണ് 50കാരനായ മസ്കും 33 കാരിയായ ഗ്രിംസും പ്രണയത്തിലായത്. കനേഡിയൻ എഴുത്തുകാരി ജസ്റ്റിൻ വിൽസണുമായി വിവാഹമോചനം നേടിയിരുന്നു മസ്ക്. വെസ്റ്റ് വേൾഡ് താരം തുലാല റിലെയെ രണ്ടുതവണ വിവാഹം ചെയ്തിട്ടുണ്ട്. ഈ ബന്ധവും പിരിഞ്ഞു.
Next Story

