Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യയുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കില്ളെന്ന് ദാവൂദ് ഒഗ്ലു

text_fields
bookmark_border
റഷ്യയുടെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കില്ളെന്ന് ദാവൂദ് ഒഗ്ലു
cancel

അങ്കാറ: വിമാനം വെടിവെച്ചിട്ട സംഭവത്തെ തുടര്‍ന്ന് റഷ്യന്‍ ഭീഷണിക്കു മുന്നില്‍ തുര്‍ക്കി മുട്ടുമടക്കില്ളെന്ന് പ്രധാനമന്ത്രി അഹ്മദ് ദാവൂദ് ഒഗ്ലു. സംഭവത്തില്‍  ഒരിക്കല്‍ക്കൂടി പശ്ചാത്തപിക്കേണ്ടിവരുമെന്നും യുദ്ധക്കുറ്റമാണ് തുര്‍ക്കി നടത്തിയതെന്നും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ ആരോപിച്ചിരുന്നു. തുര്‍ക്കിക്കെതിരെ ഉപരോധം ശക്തമാക്കാനും റഷ്യ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ തുര്‍ക്കി മാപ്പുപറയേണ്ട ആവശ്യമില്ളെന്നും അങ്ങനെ സംഭവിക്കുമെന്ന് ആരും കരുതേണ്ടെന്നും ഒഗ്ലു ചൂണ്ടിക്കാട്ടി. ഉപരോധം ഏര്‍പ്പെടുത്തി നിശ്ശബ്ദമാക്കാമെന്നുള്ളത് റഷ്യയുടെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story