Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമേരിക്കയില്‍ മുസ് ലിം വിവേചനം വര്‍ധിക്കുന്നു–ഉര്‍ദുഗാന്‍
text_fieldsbookmark_border
അങ്കാറ: അമേരിക്കയില്‍ മുസ്ലിംകളോടുള്ള വിവേചനം പാരമ്യത്തിലത്തെിയിരിക്കുകയാണെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രചാരണറാലികളില്‍ മുസ്ലിംകളെ വംശീയമായി അധിക്ഷേപിക്കുകയാണ്. മുസ്ലിംകളെ ഒന്നടങ്കം തീവ്രവാദികളെന്നു വിളിച്ച് ആക്ഷേപിക്കുന്നുവെന്നും ഉര്‍ദുഗാന്‍ ആരോപിച്ചു.
Next Story
