Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലേബര്‍ പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് കോര്‍ബിനെ പുറത്താക്കാന്‍ വോട്ടെടുപ്പു നടത്തണമെന്ന് സാദിഖ് ഖാന്‍

text_fields
bookmark_border
ലേബര്‍ പാര്‍ട്ടി നേതൃത്വത്തില്‍നിന്ന് കോര്‍ബിനെ പുറത്താക്കാന്‍ വോട്ടെടുപ്പു നടത്തണമെന്ന് സാദിഖ് ഖാന്‍
cancel

ലണ്ടന്‍: ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനത്തുനിന്ന് ജെറമി കോര്‍ബിനെ പുറത്താക്കാന്‍ വോട്ടെടുപ്പ് നടത്തണമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആവശ്യപ്പെട്ടു. ലേബര്‍ പാര്‍ട്ടി എം.പിമാര്‍ക്ക് കോര്‍ബിനില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ബ്രെക്സിറ്റ് ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതില്‍ ജനപിന്തുണ നേടിയെടുക്കുന്നതില്‍ അദ്ദേഹം സമ്പൂര്‍ണ പരാജയമാണെന്നും സാദിഖ് ആരോപിച്ചു. ദ ഒബ്സര്‍വറില്‍ എഴുതിയ ലേഖനത്തിലാണ് സാദിഖ് കോര്‍ബിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഓവന്‍ സ്മിത്തിന് അധികാരം കൈമാറാന്‍ കോര്‍ബിന്‍ തയാറാകണമെന്നും സാദിഖ് ഖാന്‍ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story