Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ് ആയുധങ്ങളുപയോഗിച്ച് കുര്‍ദുകള്‍ സിവിലിയന്മാരെ കൊന്നൊടുക്കുന്നു -ഉര്‍ദുഗാന്‍

text_fields
bookmark_border
യു.എസ് ആയുധങ്ങളുപയോഗിച്ച് കുര്‍ദുകള്‍ സിവിലിയന്മാരെ കൊന്നൊടുക്കുന്നു -ഉര്‍ദുഗാന്‍
cancel


സിവിലിയന്മാര്‍ക്കുനേരെ കുര്‍ദ് വിമതര്‍ യു.എസ് ആയുധങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആരോപിച്ചു. ഈ ആയുധങ്ങള്‍ ഉപയോഗിച്ചാണ് കുര്‍ദ് വിമതര്‍ അങ്കാറയില്‍ ആക്രമണം നടത്തിയത്. സ്ഫോടനത്തിന് കാരണക്കാരെന്ന റിപ്പോര്‍ട്ടുകള്‍ സിറിയയിലെ കുര്‍ദ് സേന തള്ളിയിരുന്നു. ബുധനാഴ്ച അങ്കാറയിലുണ്ടായ ചാവേറാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. സിറിയയിലേക്ക് യു.എസ് മൂന്നു വിമാനങ്ങളിലായി വിതരണം ചെയ്ത ആയുധങ്ങളില്‍ പകുതിയും ഐ.എസിന്‍െറ കൈകളിലാണത്തെിയത്. പകുതിയോളം കുര്‍ദ് വിമതരുടെ കൈകളിലുമത്തെി. ഈ ആയുധങ്ങളുപയോഗിച്ച് അവര്‍ നിരപരാധികളെ കൊന്നൊടുക്കുകയാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story