Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിക വൈറസ്: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭച്ഛിദ്രത്തിന് ആവശ്യമേറുന്നു
text_fieldsbookmark_border
ലണ്ടന്‍: സിക വൈറസ് ബാധ നിയന്ത്രണാതീതമായി പെരുകുന്നതിനെ തുടര്‍ന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭച്ഛിദ്രത്തിന് ആവശ്യം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ന്യൂ ഇംഗ്ളണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സിക വൈറസ് ബാധ ഗര്‍ഭസ്ഥശിശുക്കളില്‍ ഗുരുതരമായ ജനനവൈകല്യങ്ങള്‍ക്ക് കാരണമാകുന്നു എന്നതിനാലാണിത്. എന്നാല്‍, കൂടുതല്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഗര്‍ഭച്ഛിദ്രം അനുവദനീയമല്ല.
Next Story
