Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇ.യു അംഗത്വം: തുര്‍ക്കി ഇനിയും കാത്തിരിക്കണമെന്ന് കാമറണ്‍
text_fieldsbookmark_border
ലണ്ടന്‍: തുര്‍ക്കിയുടെ യൂറോപ്യന്‍ യൂനിയന്‍ അംഗത്വ സാധ്യത ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ തള്ളി. അംഗത്വത്തിനായി തുര്‍ക്കി ഇനിയും എട്ടു ദശകമെങ്കിലും കാത്തിരിക്കണമെന്ന് പ്രമുഖ ചാനലിനനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. നേരത്തേ, തുര്‍ക്കി ഉടന്‍ യൂനിയനില്‍ അംഗത്വം നേടുമെന്ന ബ്രിട്ടീഷ് മന്ത്രി പെന്നി മോര്‍ഡന്‍റിന്‍െറ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യൂനിയന്‍ അംഗത്വവിഷയത്തില്‍ ബ്രിട്ടന് വീറ്റോ അധികാരമുണ്ടെന്നും ആവശ്യമെങ്കില്‍ അത് പ്രയോഗിക്കുമെന്നും കാമറണ്‍ കൂട്ടിച്ചേര്‍ത്തു.
Next Story
