Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദക്ഷിണാഫ്രിക്കൻ പാർലമെൻറ് കെട്ടിടത്തിൽ തീപിടിത്തം
text_fieldsbookmark_border
കേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ പാർലമെൻറ് കെട്ടിടത്തിൽ തീപിടിത്തം. മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇത് പിന്നീട് മുകൾ നിലയിലേക്ക് വ്യാപിക്കുകയായിരുന്നു.
ഏറെ ശ്രമിച്ചാണ് തീ അണച്ചത്. ആളപായമില്ലെന്നാണ് റിപ്പോർട്ട്. തീ പിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.
തീ നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചു.
Next Story

