Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലിബിയ: ഖദ്ദാഫിയുടെ മകൻ മത്സരിക്കുന്നു
text_fieldsbookmark_border
കൈറോ: ലിബിയൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാൻ മുൻ ഏകാധിപതി മുഅമ്മർ ഖദ്ദാഫിയുടെ മകൻ സെയ്ഫുൽ ഇസ്ലാമും.അടുത്ത മാസം 24ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് സെയ്ഫ് പത്രിക നൽകിയത്.
Next Story

