Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇംറാൻ ഖാന്റെ ജാമ്യാപേക്ഷ: വാദം കേൾക്കൽ നീട്ടി
text_fieldsbookmark_border
കറാച്ചി: 2023 മേയ് ഒമ്പതിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിൽ ജാമ്യം ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ നീട്ടി. ആഗസ്റ്റ് 12ലേക്കാണ് നീട്ടിയത്. കഴിഞ്ഞ മാസം ലാഹോർ ഹൈകോടതി തള്ളിയതിനെ തുടർന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Next Story

