Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗ്ലാദേശ് സംഘർഷം: ഇന്ത്യൻ ഹൈകമീഷൻ വിസ സെന്ററുകളുടെ സുരക്ഷ ശക്തമാക്കി

text_fields
bookmark_border
ചി​റ്റ​ഗോം​ഗി​ലെ വി​സ സെ​ന്റ​ർ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചു
ബംഗ്ലാദേശ് സംഘർഷം: ഇന്ത്യൻ ഹൈകമീഷൻ വിസ സെന്ററുകളുടെ സുരക്ഷ ശക്തമാക്കി
cancel
Listen to this Article

ധാ​ക്ക: യു​വ​നേ​താ​വി​ന്റെ കൊ​ല​യോ​ടെ കൂ​ടു​ത​ൽ പ്ര​ക്ഷു​ബ്ധ​മാ​യ ബം​ഗ്ലാ​ദേ​ശി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​യു​ടെ അ​സി​സ്റ്റ​ന്റ് ഹൈ​ക​മീ​ഷ​ൻ ഓ​ഫി​സ്, വി​സ സെ​ന്റ​റു​ക​ൾ തു​ട​ങ്ങി​യ​വ​ക്കു​ള്ള സു​ര​ക്ഷ ശ​ക്ത​മാ​ക്കി.

സി​ൽ​ഹെ​ത് മേ​ഖ​ല​യി​ലെ ഓ​ഫി​സു​ക​ളു​ടെ സു​ര​ക്ഷ​യാ​ണ് ശ​ക്ത​മാ​ക്കി​യ​ത്. സം​ഘ​ർ​ഷ സാ​ധ്യ​ത​യെ​തു​ട​ർ​ന്ന് ചി​റ്റ​ഗോം​ഗി​ലെ വി​സ സെ​ന്റ​റി​ന്റെ പ്ര​വ​ർ​ത്ത​നം ഇ​ന്ത്യ നി​ർ​ത്തി​വെ​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തേ, രാ​ജ്ഷാ​ഹി, ഖു​ൽ​ന എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​സ സെ​ന്റ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും ഇ​ന്ത്യ നി​ർ​ത്തി​വെ​ച്ചി​രു​ന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Indian High Commission tightens security at visa centers in Bangladesh
Next Story