Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range വൻശക്തികളും ഇറാനും വീണ്ടും ഒന്നിച്ചിരിക്കുന്നു; ട്രംപ് പിൻവാങ്ങിയ ആണവ കരാറിൽ മഞ്ഞുരുകുമോ?
text_fieldsbookmark_border
ടെഹ്റാൻ: ലോക വൻശക്തികൾ വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ 2015ൽ ഒപ്പുവെക്കുകയും പാതിവഴിയിൽ എല്ലാം അവസാനിപ്പിച്ച് ട്രംപ് പടിയിറങ്ങിപ്പോകുകയും ചെയ്ത ഇറാൻ ആണവ കരാർ പുനരുജ്ജീവിപ്പിക്കാൻ വീണ്ടും ഉച്ചകോടി. ചൈന, ഫ്രാൻസ്, ജർമനി, റഷ്യ, യു.കെ എന്നിവയും ഇറാനും തമ്മിലാണ് ചൊവ്വാഴ്ച ഉന്നത തല ചർച്ച. യു.എസും പങ്കാളിയാകുമെങ്കിലും ഇറാനൊപ്പം ചർച്ചക്കുണ്ടാകില്ല. ഇനി യു.എസുമായി നേരിട്ടോ അല്ലാതെയോ ചർച്ചക്കില്ലെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 2018ലാണ് ആണവ കരാറിൽനിന്ന് ട്രംപിന്റെ യു.എസ് പിൻവാങ്ങിയത്. തൊട്ടുപിറകെ ആണവ സമ്പുഷ്ടീകരണം വർധിപ്പിച്ച് ഇറാനും പ്രതികാര നടപടികൾ തുടങ്ങി. യു.എസ് ഉപരോധം കടുപ്പിക്കുകയും െചയ്തു.
Next Story
