Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലബനാനിൽ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം; 13 മരണം

text_fields
bookmark_border
ആക്രമണങ്ങളോട് സമാന നിലയിൽ പ്രതികരിക്കുമെന്ന് ഇറാൻ
Israel airstrike
cancel

ബൈ​റൂ​ത്: ല​ബ​നാ​ൻ ത​ല​സ്ഥാ​ന​മാ​യ ബൈ​റൂ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി തു​ട​ങ്ങി​യ ഇ​സ്രാ​യേ​ലി​ന്റെ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ​കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 13 ആ​യി. അ​റു​പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി ല​ബ​നാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ബൈ​റൂ​ത്തി​ലെ പ്ര​ധാ​ന സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ന്റെ വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ആക്രമണങ്ങളോട് സമാന നിലയിൽ പ്രതികരിക്കും -ഇറാൻ

കുവൈത്ത് സിറ്റി: ഇറാനെതിരെയുള്ള ഏത് ആക്രമണത്തോടും സമാനമായി പ്രതികരിക്കുമെന്ന് കുവൈത്ത് സന്ദർശനത്തിനിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌സി. ഇറാനിലെ ആണവ കേന്ദ്രങ്ങളെയോ സൗകര്യങ്ങളെയോ ലക്ഷ്യം വെക്കുന്ന ഇസ്രായേൽ സാധ്യതയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏത് ആക്രമണവും അന്താരാഷ്ട്ര നിയമങ്ങൾക്കും വിരുദ്ധമാണെന്നും വ്യക്തമാക്കി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Israel airstrike: 13 dead in Lebanon
Next Story