Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം: ടെഹ്റാനിൽ സ്ഫോടന ശബ്ദമെന്ന് റിപ്പോർട്ട്
text_fieldsbookmark_border
ടെൽ അവീവ്: ഇറാനിൽ വീണ്ടും ഇസ്രായേൽ ആക്രമണം ഉണ്ടായെന്ന് റിപ്പോർട്ട്. ടെഹറാനിൽ സ്ഫോടന ശബ്ദം കേട്ടതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തെക്കൻ ടെഹ്റാനിലെ ആണവകേന്ദ്രത്തിനു സമീപം രണ്ട് സ്ഫോടനങ്ങളുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, യെമനിൽ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം ഉണ്ടായി. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ജെറുസലേമിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങിയിരിക്കുകയാണ്.
Next Story

