Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലബനാനിൽ ഇസ്രായേൽ ഷെല്ലാക്രമണം; രണ്ടു മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു
text_fieldsbookmark_border
റോയിട്ടേഴ്സ് വിഡിയോഗ്രാഫർ ഇസ്സാം അബ്ദുല്ല
ലബനാൻ: തെക്കൻ ലബനാനിൽ ഇസ്രായേൽ നടത്തിയ ഷെല്ലാക്രമണത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരിക്കേറ്റു. റോയിട്ടേഴ്സ് വിഡിയോഗ്രാഫർ ഇസ്സാം അബ്ദുല്ലയാണ് മരിച്ചത്. അൽ ജസീറ റിപ്പോർട്ടർ കാർമൻ ജൗഖദർ കാമറമാൻ ഏലി ബ്രഖ്യ എന്നിവർക്ക് പരിക്കേറ്റു.
ലബനാനിലെ അൽമ അശ്ശഹാബിലാണ് സംഭവം. ഇസ്രായേൽ ടാങ്കിൽനിന്നുള്ള ഷെൽ നേരിട്ട് ശരീരത്തിൽ പതിക്കുകയായിരുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്ന അൽജസീറ ലേഖകൻ അലി ഹാഷിം പറഞ്ഞു.
Next Story

