Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Myanmar military
cancel
camera_alt

representative image

മ്യാന്മറിൽ സൈന്യത്തെ അംഗീകരിക്കാത്ത മക്കളെ മാതാപിതാക്കൾ തള്ളിപ്പറയുന്നു

text_fields
bookmark_border

യാംഗോൻ: മ്യാന്മറിൽ സൈന്യത്തെ അംഗീകരിക്കാത്ത മക്കളെ മാതാപിതാക്കൾ പരസ്യമായി തള്ളിപ്പറയുന്നതായി റിപ്പോർട്ട്. മൂന്നുമാസങ്ങൾക്കിടെ പ്രതിദിനം ശരാശരി ആറോ ഏഴോ കുടുംബങ്ങൾ സൈന്യത്തെ നിരാകരിക്കുന്ന മക്കളും പേരക്കുട്ടികളും അനന്തരവന്മാരുമടങ്ങുന്നവരെ ഉപേക്ഷിച്ചതായി കാണിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള പത്രങ്ങളിൽ നോട്ടീസ് നൽകിയിട്ടുണ്ട്.

നവംബറിലാണ് ഇത്തരത്തിലുള്ള നോട്ടീസുകൾ പ​ത്രങ്ങളിൽ കണ്ടുതുടങ്ങിയത്. പ്രക്ഷോഭകർക്ക് അഭയം നൽകുന്നവരുടെയും എതിരാളികളുടെയും സ്വത്തുവകകൾ കണ്ടുകെട്ടുമെന്ന് സൈന്യം പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു അത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Parents reject children who do not recognize the military in Myanmar
Next Story