Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോർബച്ചേവിന്റെ സംസ്കാര ചടങ്ങിൽ പുടിൻ പ​ങ്കെടുക്കില്ല

text_fields
bookmark_border
Vladimir Putin
cancel

മോസ്കോ: സോവിയറ്റ് യൂനിയൻ മുൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന്റെ സംസ്കാര ചടങ്ങിൽ റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ പ​ങ്കെടുക്കില്ല. അതേസമയം, ഗോർബച്ചേവിന്റെ മൃതദേഹം സൂക്ഷിച്ച മോസ്കോയിലെ ആശുപ​ത്രി പുടിൻ സന്ദർശിച്ചതായും നിര്യാണത്തിൽ അനുശോചനം അറിയിച്ചതായും റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങ് നടത്തുകയെന്നും പുടിന്റെ ഷെഡ്യൂൾ അനുവദിക്കാത്തതുകൊണ്ടാണ് ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ പ​ങ്കെടുക്കാത്തതെന്നും പെസ്കോവ് കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Putin will not attend Gorbachev's funeral
Next Story