Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷാ പഹ്ലവിയുടെ മകൻ ഇസ്രായേൽ സന്ദർശിക്കുന്നു
text_fieldsbookmark_border
തെഹ്റാൻ: ഇറാനിൽ 1979ലെ ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഷാ പഹ്ലവിയുടെ മകൻ റിസ പഹ്ലവി ഈ ആഴ്ച ഇസ്രായേൽ സന്ദർശിക്കും. യു.എസ് പിന്തുണയുണ്ടായിരുന്ന ഷാ പഹ്ലവി ഭരണകൂടത്തിന് ഇസ്രായേലുമായി ഊഷ്മള ബന്ധമായിരുന്നു. വിപ്ലവാനന്തരം ഇറാൻ ഇസ്രായേലുമായി ബന്ധം വിച്ഛേദിച്ചു.
Next Story

