Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പി.ടി.ഐ മുതിർന്ന നേതാവ് കൊല്ലപ്പെട്ടു
text_fieldsbookmark_border
ലാഹോർ: പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയിലെ മുതിർന്ന നേതാവ് ഡോ. ഷാഹിദ് സിദ്ദീഖ് ഖാൻ വെടിയേറ്റ് മരിച്ചു. ലാഹോറിലെ വലൻഷ്യയിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനു ശേഷം മസ്ജിദിൽ നിന്ന് പുറത്തുവരുമ്പോൾ രണ്ട് ബൈക്കുകളിലെത്തിയ നാല് അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. പ്രതികൾ രക്ഷപ്പെട്ടു.
Next Story

