Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊടുങ്കാറ്റ്, മണ്ണിടിച്ചിൽ; ഗ്വാട്ടമാലയിൽ 50 മരണം
text_fieldsbookmark_border
ഗ്വാട്ടമാല സിറ്റി: ഇറ്റ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ ഗ്വാട്ടമാലയിൽ മണ്ണിടിഞ്ഞ് 50ഓളം പേർ മരിച്ചു.
ഇതിൽ പകുതി പേരും ഒരു പട്ടണത്തിലാണ് മരിച്ചതെന്ന് പ്രസിഡൻറ് അലജാൻഡ്രോ ജിയാമ്മെറ്റായ് അറിയിച്ചു. ഇവിടെ 20ഓളം വീടുകൾക്കു മുകളിലേക്ക് മലയിടിയുകയായിരുന്നു.
അയൽരാജ്യമായ നികരാഗ്വയിലും ഹോണ്ടുറസിലും ഇറ്റ ദുരിതം വിതച്ചിട്ടുണ്ട്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
Next Story

