Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെക്സികോയിൽ ട്രെയിൻ പാളംതെറ്റി; 13 മരണം
text_fieldsbookmark_border
Listen to this Article
മെക്സികോ സിറ്റി: മെക്സികോയുടെ തെക്കൻ മേഖലയിലെ ഓക്സാകയിൽ ട്രെയിൻ പാളംതെറ്റി 13 മരണം. 98 പേർക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരമാണ്.
പസഫിക് തീര തുറമുഖമായ സാലിന ക്രൂസിനെയും ഗൾഫ് കോസ്റ്റിലെ കോട്സാകോൽകോസിനെയും ബന്ധിപ്പിച്ച് 2023ലാണ് സമുദ്രാന്തര ട്രെയിൻ സർവിസ് ആരംഭിച്ചത്.
Next Story

