Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂയോർക്കിൽ വെടിവെപ്പ്​: രണ്ട്​ മരണം

text_fields
bookmark_border
ന്യൂയോർക്കിൽ വെടിവെപ്പ്​: രണ്ട്​ മരണം
cancel
camera_alt

Representative Imgae

ന്യൂയോർക്ക്​: റോച്ചസ്​റ്ററി​ൽ ശനിയാഴ്​ച പുലർ​െച്ച പാർട്ടിക്കിടെയുണ്ടായ വെടിവെപ്പിൽ രണ്ട്​ പേർ മരിക്കുകയും 14 പേർക്ക്​ പരി​േക്കൽക്കുകയും ചെയ്​തു. നൂറോളം പേരാണ്​ പാർട്ടിയിൽ പ​െങ്കടുത്തത്​.

യുവതിയും യുവാവുമാണ്​ കൊല്ലപ്പെട്ടതെന്ന്​ പൊലീസ്​ പറഞ്ഞു. വെടിവെപ്പ്​ നടത്തിയത്​ ആരാണെന്ന്​ വ്യക്​തമ​െല്ലന്നും പൊലീസ്​ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story