Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രമുഖ നാടക സംവിധായകൻ പീറ്റർ ബ്രൂക്ക് അന്തരിച്ചു
text_fieldsbookmark_border
Listen to this Article
ലണ്ടൻ: 20ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ബ്രിട്ടീഷ് നാടകവേദികളെ അടക്കി ഭരിച്ച പ്രമുഖ സംവിധായകൻ പീറ്റർ ബ്രൂക്ക് അന്തരിച്ചു. 97 വയസ്സായിരുന്നു. 1974 മുതൽ പാരീസിൽ ജീവിച്ച ബ്രൂക്ക് ശനിയാഴ്ച നഗരത്തിൽ തന്നെയാണ് അന്തരിച്ചത്.
1925ൽ ജൂത കുടിയേറ്റ കുടുംബാംഗമായി പിറന്ന ബ്രൂക്ക് ഓക്സ്ഫഡ് വാഴ്സിറ്റിയിൽ ഉന്നത പഠനം നടത്തുന്നതിനിടെ ബർമിങ്ഹാം റിപർടോറി തിയറ്റർ സംവിധായകനായാണ് കരിയർ തുടങ്ങിയത്. പ്രമുഖ എഴുത്തുകാരിൽ പലരുടെയും രചനകൾക്ക് വേദിയിൽ ആവിഷ്കാരം നൽകി ശ്രദ്ധേയനായി.
Next Story

