കറുപ്പായി നടന്നുനീങ്ങുമ്പോൾ വെയിൽപ്പാതകൾ പളപള തിളങ്ങും. നെറ്റിയിൽനിന്ന് കവിളിലേക്ക് ഊർന്നിറങ്ങുന്ന വിയർപ്പുമഴയിൽ അവൾ നനഞ്ഞു കുതിരും. ...
നീ പോയെന്ന് കരുതാൻ വയ്യാത്ത പോലെ എന്തോ ഒന്ന് എന്നിൽ ബാക്കിയാവുന്നു മരിച്ചുപോയെന്ന് അവര് പറയുമ്പോൾ മറ്റാരെയോ കുറിച്ചെന്ന് കേൾക്കുന്നു ...
വഴിത്തിരിവ് ഉയർന്നുയർന്നു പോകുന്ന വിനോദ വിസ്മയാഹ്ലാദ വൈബോളങ്ങളെ ഞൊടിനേരം കൊണ്ട് ഒരു ഹെയർപിൻ വളവ് വിലാപങ്ങളുടെ സങ്കടലാക്കി തിരിച്ചൊഴുക്കുന്നു. ...
കമ്പിളി പിന്നി, റുമ്മാനിലാഴ്ത്തി*, വലംകൈയാൽ നെയ്യുന്നു ഞങ്ങൾ, പേർഷ്യൻ പരവതാനി*. ഇടം കയ്യിൽ തൂങ്ങി ‘‘ഒരല്ലിയെനിക്ക്, ഒരല്ലിയെനിക്കെ’’ന്ന് ...
കടുത്ത വേനൽക്കാലത്ത് അയാളെന്നെ വീണ്ടും കാണാൻ വരുമെന്ന് അറിയാമായിരുന്നു കൈത്തുന്നലിട്ട മേശവിരിക്ക് മുകളിൽ ചില്ലുകുപ്പികളിൽ ഇലച്ചെടികൾ...