‘‘വിശ്രമമില്ലാതെ ദശാബ്ദങ്ങൾ പാടിയശേഷം സ്വയം ഏകാന്തതയിലേക്കും വിശ്രമത്തിലേക്കും നിതാന്ത ഭക്തിയിലേക്കും ഒതുങ്ങുകയായിരുന്നു...
മുംബൈയിലെ കോച്ചിവിറക്കുന്ന മഞ്ഞുകാലം മാറിയ ഒരു ഫെബ്രുവരി 19നാണ് ബപ്പി ലാഹരിയെ കണ്ടുമുട്ടിയത്. സ്ഥലം ബാന്ദ്ര ബസ്...